സാരിമുണ്ട് ചലഞ്ച്

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 
സാരിമുണ്ട് ചലഞ്ച് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര തഴക്കരയിൽ 20ന്  നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാരി-മുണ്ട് ചലഞ്ച് സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി   കെ മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു.  മുരളി തഴക്കര, എം എസ് അരുൺകുമാർ എംഎൽഎ, എസ് ശ്രീകുമാർ, എൻ ഇന്ദിരാദാസ്, കെ രഘുപ്രസാദ്, വി മാത്തുണ്ണി, സി ഡി വേണുഗോപാൽ, ജി കെ ഷീല, അംബിക സത്യനേശൻ, ഡോ. പി കെ സുലോജന, എം എൻ ബിന്ദു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News