20 April Saturday

സാരിമുണ്ട് ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 
സാരിമുണ്ട് ചലഞ്ച് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
തഴക്കരയിൽ 20ന്  നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാരി-മുണ്ട് ചലഞ്ച് സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി   കെ മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. 
മുരളി തഴക്കര, എം എസ് അരുൺകുമാർ എംഎൽഎ, എസ് ശ്രീകുമാർ, എൻ ഇന്ദിരാദാസ്, കെ രഘുപ്രസാദ്, വി മാത്തുണ്ണി, സി ഡി വേണുഗോപാൽ, ജി കെ ഷീല, അംബിക സത്യനേശൻ, ഡോ. പി കെ സുലോജന, എം എൻ ബിന്ദു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top