എൻ കൃഷ്‌ണൻനായരെ അനുസ്‌മരിച്ചു

എൻ കൃഷ്‌ണൻനായർ അനുസ്‌മരണം ദേവികുളങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു


കായംകുളം സിപിഐ എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എൻ കൃഷ്‌ണൻനായരെ അനുസ്‌മരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. ടി യേശുദാസ് അധ്യക്ഷനായി. പി കെ വിദ്യാധരൻ, പരമേശ്വരൻപിള്ള, എസ് സുഭാഷ്, എം കെ സജിമോൻ, വിജയൻപിള്ള, രാധാകൃഷ്‌ണപിള്ള, സുശീല എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News