കായംകുളം
സിപിഐ എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എൻ കൃഷ്‌ണൻനായരെ അനുസ്‌മരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. ടി യേശുദാസ് അധ്യക്ഷനായി. പി കെ വിദ്യാധരൻ, പരമേശ്വരൻപിള്ള, എസ് സുഭാഷ്, എം കെ സജിമോൻ, വിജയൻപിള്ള, രാധാകൃഷ്‌ണപിള്ള, സുശീല എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..