ജില്ലാ ബാസ്‌കറ്റ്‌ബോള്‍ ജൂനിയര്‍ ടീമുകളായി

ആലപ്പുഴ ജില്ലാ ബാസ്‍കറ്റ് ബോള്‍ ജൂനിയര്‍ ടീമുകള്‍


ആലപ്പുഴ ജില്ലാ ബാസ്‌കറ്റ്‌ബോൾ ജൂനിയർ ആൺ, പെൺ ടീം അംഗങ്ങളെ ആലപ്പുഴ ഡിസ്ട്രിക്‌ട്‌ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ (എഡിബിഎ) പ്രഖ്യാപിച്ചു. അഖിൽ ബാബുവും ആഗി ജയ്‌സണുമാണ്‌ ക്യാപ്റ്റൻമാർ. ആൺകുട്ടികൾ: അഖിൽ ബാബു, ഉദയസൂര്യ, എൻ എൻ സുനിൽ, എ അശ്വിൻ കൃഷ്‌ണ , ലിവിയോ തോമസ് ജോസഫ്, ജെ ജെ  ജാതദേവൻ, ജോയൽ ജിന്നി, ഗോഗുൽ കൃഷ്ണ, സോണി റോയി, സി അൻസിഫ് ഫാസിൽ , പി ആർ അതുൽ, കാശിനാഥ് സന്തോഷ് കുമാർ കെ, ജെഫ് ജെ ഫിലിപ്പ്. കോച്ച്: ദീപുമോൻ. മാനേജർ: റോണി മാത്യു. പെൺകുട്ടികൾ: തമന്ന റഫീക്, അഞ്ജന പോൾ, ആഗി ജയ്‌സൺ, തെരേസ ജോസഫ്, അനീറ്റ തോമസ്, ടെസ ഹർഷൻ, അപർണ എസ്, ദിയ എസ് ജയൻ, അൽവീന ബിജോയ്, ട്രീസ, എ അക്ഷര ലക്ഷ്മി,  എം അനാമിക. കോച്ച്: മാത്യു ഡിക്രൂസ്. മാനേജർ: ബ്രിജിറ്റ് ജോസ്.   ചങ്ങനാശേരിയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾക്ക്‌ ആൽഫ അക്കാഡമി മാനേജിങ്‌ ഡയറക്‌ടർ റോജസ് ജോസ് ജേഴ്‌സി വിതരണം ചെയ്‌തു. പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷനായി. Read on deshabhimani.com

Related News