വിദ്യാർഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാന്‍ സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര  സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ സി സുധാകരക്കുറുപ്പ്, ആർ ഹരിദാസൻനായർ, ജി അജിത്ത്, മോഹനൻ ഉണ്ണിത്താൻ, വിജയകുമാർ, ജയകൃഷ്‌ണൻ, പ്രദീപ്, അഭിലാഷ്, ജിജീഷ്, അഖിൽ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News