20 April Saturday

വിദ്യാർഥികളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാന്‍ സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര 
സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ സി സുധാകരക്കുറുപ്പ്, ആർ ഹരിദാസൻനായർ, ജി അജിത്ത്, മോഹനൻ ഉണ്ണിത്താൻ, വിജയകുമാർ, ജയകൃഷ്‌ണൻ, പ്രദീപ്, അഭിലാഷ്, ജിജീഷ്, അഖിൽ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top