ഷോപ്‌സ്‌ എംപ്ലോയീസ് 
യൂണിയൻ ജില്ലാ സമ്മേളനം ഇന്ന്



ആലപ്പുഴ ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ഞായറാഴ്‌ച സ. പി കെ സോമൻ നഗറിൽ ( പുന്നപ്ര- വയലാർ സ്‌മാരക ഹാൾ) ചേരും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ രാവിലെ 10ന് സമ്മേളനം ഉദ്ഘാടനംചെയ്യും.  ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി സജി സംഘടന റിപ്പോർട്ടും യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ടി എം ഷെറീഫ് അധ്യക്ഷനാകും. Read on deshabhimani.com

Related News