20 April Saturday

ഷോപ്‌സ്‌ എംപ്ലോയീസ് 
യൂണിയൻ ജില്ലാ സമ്മേളനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
ആലപ്പുഴ
ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ഞായറാഴ്‌ച സ. പി കെ സോമൻ നഗറിൽ ( പുന്നപ്ര- വയലാർ സ്‌മാരക ഹാൾ) ചേരും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ രാവിലെ 10ന് സമ്മേളനം ഉദ്ഘാടനംചെയ്യും. 
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി സജി സംഘടന റിപ്പോർട്ടും യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ടി എം ഷെറീഫ് അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top