കെജിഒഎ ജില്ലാ പഠനക്യാമ്പ്

കെജിഒഎ ജില്ലാ പഠനക്യാന്പ് എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ് എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ആലപ്പുഴ രാമവർമ ക്ലബ്‌ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഡോ. സിജി സോമരാജൻ, സി കെ ഷിബു,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ആർ സുന്ദർലാൽ, ജില്ലാ ട്രഷറർ റെനി സെബാസ്‌റ്റ്യൻ, ആർ രാജീവ്‌, രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News