25 April Thursday

കെജിഒഎ ജില്ലാ പഠനക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കെജിഒഎ ജില്ലാ പഠനക്യാന്പ് എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ് എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ആലപ്പുഴ രാമവർമ ക്ലബ്‌ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഡോ. സിജി സോമരാജൻ, സി കെ ഷിബു,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ആർ സുന്ദർലാൽ, ജില്ലാ ട്രഷറർ റെനി സെബാസ്‌റ്റ്യൻ, ആർ രാജീവ്‌, രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top