മരുന്നുമായി ഹെലികോപ്റ്റര്‍ പറന്നിറങ്ങി



മാന്നാർ ലോക്ക്ഡൗണിൽ അതിർത്തികൾ അടച്ചതിനെത്തുടർന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് ക്യാൻസർ സെന്ററിൽ മരുന്നുകൾ ഹെലികോപ്‌ടറിലെത്തിച്ചു.  ചൊവ്വാഴ്‌ച പകൽ 12.30ന്‌ പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് ഗ്രൗണ്ടിലാണ്‌ ബംഗളുരുവിൽനിന്ന്‌ അവശ്യമരുന്നുമായി ഹെലികോപ്റ്റർ പറന്നിറങ്ങിയത്. ബംഗളുരു തുമ്പി ഹെലി ടാക്‌സിയുടെ കോപ്ടറിലാണ് മരുന്നുകൾ എത്തിച്ചത്. Read on deshabhimani.com

Related News