കാർഷികയന്ത്രങ്ങൾക്ക്‌ സബ്‌സിഡി അപേക്ഷിക്കാം



കാസർകോട്‌ സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതി- എസ്എംഎഎം)പദ്ധതിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ, മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നൽകും. കാർഷിക മേഖലയിൽ ചെലവുകുറഞ്ഞ രീതിയിൽ യന്ത്രവത്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി. http://agrimachinery.nic.in/index   എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അപേക്ഷകൾ ഓൺലൈനായി വെബ്‌സൈറ്റ്‌   വഴി  നൽകാം. ഫോൺ 9496401918, 9495032155.   Read on deshabhimani.com

Related News