19 April Friday

കാർഷികയന്ത്രങ്ങൾക്ക്‌ സബ്‌സിഡി അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കാസർകോട്‌
സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതി- എസ്എംഎഎം)പദ്ധതിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ, മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നൽകും. കാർഷിക മേഖലയിൽ ചെലവുകുറഞ്ഞ രീതിയിൽ യന്ത്രവത്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി. http://agrimachinery.nic.in/index   എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അപേക്ഷകൾ ഓൺലൈനായി വെബ്‌സൈറ്റ്‌   വഴി  നൽകാം. ഫോൺ 9496401918, 9495032155.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top