പോക്സോ കോടതി ഉദ്ഘാടനം ഇന്ന്



  പെരിന്തൽമണ്ണ  പുതിയ കോടതിസമുച്ചയത്തിൽ അനുവദിച്ച സ്പെഷൽ അതിവേഗ കോടതി (പോക്‌സോ  കോടതി) ചൊവ്വാഴ്ച പകൽ 3.30ന്  മുഖ്യമന്ത്രി  പിണറായി വിജയനും കേരള ചീഫ് ജസ്റ്റിസ് എസ് മണികുമാറും ചേർന്ന് വെബ്സൈറ്റിലൂടെ ഉദ്ഘാടനംചെയ്യും.   ജില്ലാ കോടതിയുടെ അധികാര പരിധിയിലുള്ളതാണ് പുതുതായി അനുവദിച്ച പോക്സോ കോടതി. Read on deshabhimani.com

Related News