02 July Wednesday

പോക്സോ കോടതി ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

 

പെരിന്തൽമണ്ണ 
പുതിയ കോടതിസമുച്ചയത്തിൽ അനുവദിച്ച സ്പെഷൽ അതിവേഗ കോടതി (പോക്‌സോ  കോടതി) ചൊവ്വാഴ്ച പകൽ 3.30ന്  മുഖ്യമന്ത്രി  പിണറായി വിജയനും കേരള ചീഫ് ജസ്റ്റിസ് എസ് മണികുമാറും ചേർന്ന് വെബ്സൈറ്റിലൂടെ ഉദ്ഘാടനംചെയ്യും.  
ജില്ലാ കോടതിയുടെ അധികാര പരിധിയിലുള്ളതാണ് പുതുതായി അനുവദിച്ച പോക്സോ കോടതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top