ഡിവൈഎഫ്‌ഐ 
പ്രതിഷേധ മാർച്ച്‌ ഇന്ന്‌



കാഞ്ഞങ്ങാട്‌ കേരളത്തിന്റെ  വായ്പപരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ  അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ചൊവ്വാഴ്‌ച കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക്‌ മാർച്ച്‌ നടത്തും. രാവിലെ പത്തിന്‌ സംസ്ഥാന സെക്രട്ടറി  വി കെ സനോജ് ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News