17 December Wednesday
വായ്പപരിധി വെട്ടിക്കുറയ്ക്കൽ

ഡിവൈഎഫ്‌ഐ 
പ്രതിഷേധ മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
കാഞ്ഞങ്ങാട്‌
കേരളത്തിന്റെ  വായ്പപരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ  അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ചൊവ്വാഴ്‌ച കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക്‌ മാർച്ച്‌ നടത്തും. രാവിലെ പത്തിന്‌ സംസ്ഥാന സെക്രട്ടറി
 വി കെ സനോജ് ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top