കർഷകസംഘം 
ജില്ലാ കൺവൻഷൻ

കർഷക സംഘം ജില്ലാ കൺവെൻഷൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട് കർഷകസംഘം ജില്ലാ  കൺവെൻഷൻ കോട്ടച്ചേരി ബാങ്ക് ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ അധ്യക്ഷനായി.   സെക്രട്ടറി പി ജനാർദനൻ,  സംസ്ഥാന കമ്മിറ്റിയം​ഗം കെ ആർ ജയാനന്ദ, പി ആർ ചാക്കോ, പി പി ശാന്ത, മൂലക്കണ്ടം പ്രഭാകരൻ  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News