19 April Friday

കർഷകസംഘം 
ജില്ലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

കർഷക സംഘം ജില്ലാ കൺവെൻഷൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

കർഷകസംഘം ജില്ലാ  കൺവെൻഷൻ കോട്ടച്ചേരി ബാങ്ക് ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ അധ്യക്ഷനായി.  
സെക്രട്ടറി പി ജനാർദനൻ,  സംസ്ഥാന കമ്മിറ്റിയം​ഗം കെ ആർ ജയാനന്ദ, പി ആർ ചാക്കോ, പി പി ശാന്ത, മൂലക്കണ്ടം പ്രഭാകരൻ  എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top