വരന്തരപ്പിള്ളിയിലും പുതുക്കാടും 8 വാർഡുകൾ പൂട്ടി



പുതുക്കാട് പ്രതിവാര ജനസംഖ്യ അണുബാധ നിരക്കിന്റെ അടിസ്ഥാനത്തിൽ കോവിഡ്‌ വ്യാപനം തടയുന്നതിനായി   വരന്തരപ്പിള്ളി പഞ്ചായത്തിലെ ഏഴു വാർഡുകളും പുതുക്കാട് പഞ്ചായത്തിലെ ഒരു വാർഡും ഒരാഴ്‌ചത്തേക്ക്‌ അടച്ചുപൂട്ടി. പുതുക്കാട് പഞ്ചായത്തിലെ 15–-ാംവാർഡ് വരന്തരപ്പിള്ളി പഞ്ചായത്തിലെ  നാല്‌, അഞ്ച്‌, ഏഴ്‌,   10 , 11, 15 , 16 എന്നിവയാണ് അടച്ചത്‌. Read on deshabhimani.com

Related News