27 April Saturday
കോവിഡ്‌ വ്യാപനം

വരന്തരപ്പിള്ളിയിലും പുതുക്കാടും 8 വാർഡുകൾ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
പുതുക്കാട്
പ്രതിവാര ജനസംഖ്യ അണുബാധ നിരക്കിന്റെ അടിസ്ഥാനത്തിൽ കോവിഡ്‌ വ്യാപനം തടയുന്നതിനായി   വരന്തരപ്പിള്ളി പഞ്ചായത്തിലെ ഏഴു വാർഡുകളും പുതുക്കാട് പഞ്ചായത്തിലെ ഒരു വാർഡും ഒരാഴ്‌ചത്തേക്ക്‌ അടച്ചുപൂട്ടി. പുതുക്കാട് പഞ്ചായത്തിലെ 15–-ാംവാർഡ് വരന്തരപ്പിള്ളി പഞ്ചായത്തിലെ  നാല്‌, അഞ്ച്‌, ഏഴ്‌,   10 , 11, 15 , 16 എന്നിവയാണ് അടച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top