ശ്രീനാരായണ ഗുരുവിന്റെ ഫ്ലോട്ട് സ്ഥാപിച്ച്‌ പ്രതിഷേധം

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ 
കണ്ണൂർ കാൾടെക്‌സിൽ ശ്രീനാരായണ ഗുരുവിന്റെ ഫ്ലോട്ട് സ്ഥാപിച്ചപ്പോൾ


 കണ്ണൂർ റിപ്പബ്ലിക് ദിന പരേഡിൽ  കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയതിൽ  യുവജന പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവർത്തകർ കാൾടെക്സിൽ ശ്രീനാരായണ ഗുരുവിന്റെ  ഫ്ലോട്ട് സ്ഥാപിച്ച്‌ പ്രതിഷേധിച്ചു.  ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡന്റ്‌  മനു തോമസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ,  കെ വി ജിജിൽ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News