29 March Friday

ശ്രീനാരായണ ഗുരുവിന്റെ ഫ്ലോട്ട് സ്ഥാപിച്ച്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ 
കണ്ണൂർ കാൾടെക്‌സിൽ ശ്രീനാരായണ ഗുരുവിന്റെ ഫ്ലോട്ട് സ്ഥാപിച്ചപ്പോൾ

 കണ്ണൂർ

റിപ്പബ്ലിക് ദിന പരേഡിൽ  കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയതിൽ  യുവജന പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവർത്തകർ കാൾടെക്സിൽ ശ്രീനാരായണ ഗുരുവിന്റെ  ഫ്ലോട്ട് സ്ഥാപിച്ച്‌ പ്രതിഷേധിച്ചു. 
ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡന്റ്‌  മനു തോമസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ,  കെ വി ജിജിൽ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top