2926 പേര്‍ ഇന്ന്‌ 990



കൽപ്പറ്റ വ്യാഴാഴ്ച്ച 990 പേർ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയിൽ ആകെ  നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2926 ആയി. നാല് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയിൽ നിന്നും പരിശോധനയ്ക്കായി അയച്ച  സാമ്പിളുകളുടെ എണ്ണം 57 ആണ്. ഇതിൽ 43 ഫലങ്ങൾ നെഗറ്റീവ് ആണ്.  വ്യാഴാഴ്‌ച  12 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. ഇതടക്കം 14 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.   Read on deshabhimani.com

Related News