26 April Friday
ആകെ നിരീക്ഷണത്തില്‍

2926 പേര്‍ ഇന്ന്‌ 990

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കൽപ്പറ്റ

വ്യാഴാഴ്ച്ച 990 പേർ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയിൽ ആകെ  നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2926 ആയി. നാല് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയിൽ നിന്നും പരിശോധനയ്ക്കായി അയച്ച  സാമ്പിളുകളുടെ എണ്ണം 57 ആണ്. ഇതിൽ 43 ഫലങ്ങൾ നെഗറ്റീവ് ആണ്. 

വ്യാഴാഴ്‌ച  12 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. ഇതടക്കം 14 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top