പതാകദിനം 
ആചരിച്ചു



 മലപ്പുറം താനൂരിൽ 29 മുതൽ 31 വരെ നടക്കുന്ന എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി പതാകദിനം ആചരിച്ചു. ഏരിയാ, ലോക്കൽ, യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പൊന്നാനി എംഇഎസ് കോളേജിനുമുന്നിൽ ജില്ലാ പ്രസിഡന്റ് എൻ ആദിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം സജാദ് സംസാരിച്ചു. Read on deshabhimani.com

Related News