23 April Tuesday

പതാകദിനം 
ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 മലപ്പുറം

താനൂരിൽ 29 മുതൽ 31 വരെ നടക്കുന്ന എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി പതാകദിനം ആചരിച്ചു. ഏരിയാ, ലോക്കൽ, യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പൊന്നാനി എംഇഎസ് കോളേജിനുമുന്നിൽ ജില്ലാ പ്രസിഡന്റ് എൻ ആദിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം സജാദ് സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top