കെഎന്‍ഇഎഫ് ജില്ലാ സമ്മേളനം



തിരുവനന്തപുരം   കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎൻഇഎഫ്) ജില്ലാ സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് പ്രകാശ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ചാരുപാറ രവി, സോളമൻ വെട്ടുകാട്, കെ ജയകുമാർ, ജയ്‌സൺ മാത്യു, സുരേഷ് വെള്ളിമംഗലം, അനുപമ ജി നായർ,  വി ബാലഗോപാൽ, എം കെ കമലൻ, എസ് ആർ അനിൽകുമാർ, സി ആർ അരുൺ, ജി പ്രവീൺ എന്നിവർ സംസാരിച്ചു.  പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ജി പ്രവീൺ (പ്രസിഡന്റ്‌), എസ് ഉദയകുമാർ (സെക്രട്ടറി), സക്കീർ ഹുസൈൻ (ട്രഷറർ) .കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു Read on deshabhimani.com

Related News