25 April Thursday

കെഎന്‍ഇഎഫ് ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
തിരുവനന്തപുരം  
കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎൻഇഎഫ്) ജില്ലാ സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് പ്രകാശ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ചാരുപാറ രവി, സോളമൻ വെട്ടുകാട്, കെ ജയകുമാർ, ജയ്‌സൺ മാത്യു, സുരേഷ് വെള്ളിമംഗലം, അനുപമ ജി നായർ,  വി ബാലഗോപാൽ, എം കെ കമലൻ, എസ് ആർ അനിൽകുമാർ, സി ആർ അരുൺ, ജി പ്രവീൺ എന്നിവർ സംസാരിച്ചു. 
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ജി പ്രവീൺ (പ്രസിഡന്റ്‌), എസ് ഉദയകുമാർ (സെക്രട്ടറി), സക്കീർ ഹുസൈൻ (ട്രഷറർ) .കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top