വിശ്രമ കേന്ദ്രത്തിന്റെ വാതില്‍ തകര്‍ത്തു

വിശ്രമകേന്ദ്രത്തിന്റെ വാതില്‍ കായലില്‍ തള്ളിയനിലയില്‍


ചവറ സാമൂഹ്യവിരുദ്ധര്‍ വിശ്രമകേന്ദ്രത്തിന്റെ വാതില്‍ തകര്‍ത്തു. പൊന്മന അഞ്ചുമനയ്‌ക്കല്‍ ആറാട്ടുകടവിനു സമീപത്തെ കേന്ദ്രത്തിന്റെ വാതിലാണ് തകര്‍ത്തത്‌. വാതില്‍ നശിപ്പിച്ച് കായലില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ്‌ കണ്ടെത്തിയത്. രാത്രി ഇവിടെ പൊലീസിന്റെ നിരീക്ഷണം വേണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News