24 April Wednesday

വിശ്രമ കേന്ദ്രത്തിന്റെ വാതില്‍ തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

വിശ്രമകേന്ദ്രത്തിന്റെ വാതില്‍ കായലില്‍ തള്ളിയനിലയില്‍

ചവറ
സാമൂഹ്യവിരുദ്ധര്‍ വിശ്രമകേന്ദ്രത്തിന്റെ വാതില്‍ തകര്‍ത്തു. പൊന്മന അഞ്ചുമനയ്‌ക്കല്‍ ആറാട്ടുകടവിനു സമീപത്തെ കേന്ദ്രത്തിന്റെ വാതിലാണ് തകര്‍ത്തത്‌. വാതില്‍ നശിപ്പിച്ച് കായലില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ്‌ കണ്ടെത്തിയത്. രാത്രി ഇവിടെ പൊലീസിന്റെ നിരീക്ഷണം വേണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top