കേരള-–തമിഴ്‌നാട്‌ അതിർത്തിയിൽ പരിശോധന കർശനം



പാറശാല  കേരള-–- തമിഴ്നാട് അതിർത്തിയിൽ കോവിഡ്‌ പരിശോധന ശക്തമാക്കി. അതിർത്തിവഴി അവശ്യസേവന സംബന്ധമായ വാഹനങ്ങൾ മാത്രമാണ് ഇരു സംസ്ഥാനങ്ങളും കടത്തിവിട്ടത്.  ഞായറാഴ്ച തമിഴ്നാട്ടിലും കേരളത്തിലും ലോക്ഡൗൺ ആയതിനാൽ  അതിർത്തിയായ കളിയിക്കാവിളയിൽ രണ്ടു സംസ്ഥാനത്തെയും  പൊലീസ്‌ പരിശോധന കർശനമായിരുന്നു.   Read on deshabhimani.com

Related News