25 April Thursday

കേരള-–തമിഴ്‌നാട്‌ അതിർത്തിയിൽ പരിശോധന കർശനം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
പാറശാല 
കേരള-–- തമിഴ്നാട് അതിർത്തിയിൽ കോവിഡ്‌ പരിശോധന ശക്തമാക്കി. അതിർത്തിവഴി അവശ്യസേവന സംബന്ധമായ വാഹനങ്ങൾ മാത്രമാണ് ഇരു സംസ്ഥാനങ്ങളും കടത്തിവിട്ടത്. 
ഞായറാഴ്ച തമിഴ്നാട്ടിലും കേരളത്തിലും ലോക്ഡൗൺ ആയതിനാൽ  അതിർത്തിയായ കളിയിക്കാവിളയിൽ രണ്ടു സംസ്ഥാനത്തെയും  പൊലീസ്‌ പരിശോധന കർശനമായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top