ആസാദ്കുന്ന്- പള്ളിമുക്ക് റോഡ് ഉദ്ഘാടനം

ആസാദ്‌കുന്ന് -പള്ളിമുക്ക് റോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി കോമളം ഉദ്ഘാടനംചെയ്യുന്നു


വെഞ്ഞാറമൂട് വാമനപുരം ബ്ലോക്ക്‌ വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ മിതൃമ്മല ബ്ലോക്ക്‌ ഡിവിഷനിൽ ഉൾപ്പെട്ട  കുറിഞ്ചിലക്കാട് വാർഡിലെ ആസാദ്‌കുന്ന് - പള്ളിമുക്ക്  റോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി  കോമളം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌അംഗം വി എസ് ആതിര അധ്യക്ഷയായി. പഞ്ചായത്ത്‌അംഗം എ ലൈല ബീവി, നൗഷാദ്, അഭിജിത്‌, എ എം ഖാദർ, മണിയൻ  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News