25 April Thursday

ആസാദ്കുന്ന്- പള്ളിമുക്ക് റോഡ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ആസാദ്‌കുന്ന് -പള്ളിമുക്ക് റോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി കോമളം ഉദ്ഘാടനംചെയ്യുന്നു

വെഞ്ഞാറമൂട്
വാമനപുരം ബ്ലോക്ക്‌ വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ മിതൃമ്മല ബ്ലോക്ക്‌ ഡിവിഷനിൽ ഉൾപ്പെട്ട  കുറിഞ്ചിലക്കാട് വാർഡിലെ ആസാദ്‌കുന്ന് - പള്ളിമുക്ക്  റോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി  കോമളം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌അംഗം വി എസ് ആതിര അധ്യക്ഷയായി. പഞ്ചായത്ത്‌അംഗം എ ലൈല ബീവി, നൗഷാദ്, അഭിജിത്‌, എ എം ഖാദർ, മണിയൻ  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top