ആര്യവൈദ്യശാലാ സ്ഥാപകദിന 
സമ്മേളനം മാറ്റി



മലപ്പുറം കോവിഡ്‌ വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയതിനാൽ 30ന്‌ നടത്താൻ തീരുമാനിച്ച കോട്ടക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിന സമ്മേളനം ഏപ്രിൽ മൂന്നിലേക്ക്‌ മാറ്റിവച്ചു. സ്കോളർഷിപ്പ്‌, എൻഡോവ്മെന്റ്, പുരസ്കാരങ്ങൾ എന്നിവയുടെ സമർപ്പണവും അന്ന്‌ നടക്കും. Read on deshabhimani.com

Related News