20 April Saturday

ആര്യവൈദ്യശാലാ സ്ഥാപകദിന 
സമ്മേളനം മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
മലപ്പുറം
കോവിഡ്‌ വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയതിനാൽ 30ന്‌ നടത്താൻ തീരുമാനിച്ച കോട്ടക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിന സമ്മേളനം ഏപ്രിൽ മൂന്നിലേക്ക്‌ മാറ്റിവച്ചു. സ്കോളർഷിപ്പ്‌, എൻഡോവ്മെന്റ്, പുരസ്കാരങ്ങൾ എന്നിവയുടെ സമർപ്പണവും അന്ന്‌ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top