എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധം എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു


  തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ സമരം നടത്തിയ എസ്‌എഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി, ഐഷി ഘോഷ് തുടങ്ങിയവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച്‌ നടത്തി.  ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു.  പ്രസിഡന്റ് ജോബിൻ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം ആർ ആർ അനന്തു, എം ആർ ദിവിൻ, അവിനാശ് രഘു, കാർത്തിക്, വിജയ്, എം ആർ ശ്രുതി, ആതിര, അനഘ, ആശിഷ് തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News