സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിന് കല്ലിട്ടു

സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിന്റെ കല്ലിടൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ നിർവഹിക്കുന്നു


 നാട്ടിക സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിന്റെയും കെ വി പീതാംബരൻ സ്മാരക ലൈബ്രറി കെട്ടിടത്തിന്റെയും  കല്ലിടൽ  കേന്ദ്ര കമ്മിറ്റിയംഗം  ഇ പി ജയരാജൻ നിർവഹിച്ചു. തൃപ്രയാർ പോളിടെക്നിക്കിനു വടക്കുവശത്തായാണ് പുതിയ മൂന്ന് നില കെട്ടിടം നിർമിക്കുന്നത്. ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് കെ വി പീതാംബരൻ സ്മാരക ലൈബ്രറി കെട്ടിടം പണിയുന്നത് . Read on deshabhimani.com

Related News