20 April Saturday

സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിന്റെ കല്ലിടൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ നിർവഹിക്കുന്നു

 നാട്ടിക

സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിന്റെയും കെ വി പീതാംബരൻ സ്മാരക ലൈബ്രറി കെട്ടിടത്തിന്റെയും  കല്ലിടൽ  കേന്ദ്ര കമ്മിറ്റിയംഗം  ഇ പി ജയരാജൻ നിർവഹിച്ചു. തൃപ്രയാർ പോളിടെക്നിക്കിനു വടക്കുവശത്തായാണ് പുതിയ മൂന്ന് നില കെട്ടിടം നിർമിക്കുന്നത്. ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് കെ വി പീതാംബരൻ സ്മാരക ലൈബ്രറി കെട്ടിടം പണിയുന്നത് .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top