തഴത്തൊഴിലാളി യൂണിയൻ 
കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം

തഴത്തൊഴിലാളി യൂണിയൻ (സിഐടിയു) കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കെ പി പോൾ ഉദ്ഘാടനം ചെയ്യുന്നു


കൊടുങ്ങല്ലൂർ   തഴത്തൊഴിലാളി യൂണിയൻ(സിഐടിയു) കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ടൗൺ ഹാളിൽ നടന്നു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ പി പോൾ ഉദ്ഘാടനം ചെയ്തു. ഇന്ദിര വിദ്യാധരൻ അധ്യക്ഷയായി.  സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ എസ് സിദ്ധാർഥൻ, ടി കെ രമേഷ് ബാബു, ടി എസ് ഗോപിനാഥൻ, ശോഭ ജോഷി, വി ജി മോഹനൻ, പി പി അനിൽകുമാർ, കിരൺ മുല്ലശേരി, എം എ അനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News