സംരംഭക വായ്പാ പദ്ധതി



 മലപ്പുറം സംസ്ഥാന പട്ടികജാതി–- പട്ടികവർഗ വികസന കോർപറേഷൻ ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതിക്കുകീഴിൽ മൂന്ന് ലക്ഷം രൂപവരെ വായ്പ നൽകുന്നു. ജില്ലയിലെ പട്ടികജാതി–- പട്ടികവർഗത്തിൽപ്പെട്ട സംരംഭകരായ യുവതീ–--യുവാക്കൾക്ക്‌ അപേക്ഷിക്കാം. ഫോൺ: 0483 2731496. Read on deshabhimani.com

Related News