18 April Thursday

സംരംഭക വായ്പാ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

 മലപ്പുറം

സംസ്ഥാന പട്ടികജാതി–- പട്ടികവർഗ വികസന കോർപറേഷൻ ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതിക്കുകീഴിൽ മൂന്ന് ലക്ഷം രൂപവരെ വായ്പ നൽകുന്നു. ജില്ലയിലെ പട്ടികജാതി–- പട്ടികവർഗത്തിൽപ്പെട്ട സംരംഭകരായ യുവതീ–--യുവാക്കൾക്ക്‌ അപേക്ഷിക്കാം. ഫോൺ: 0483 2731496.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top