വായനശാല യാത്ര തുടങ്ങി

ഇടമുളയ്ക്കൽ ഗവ. എൽപി സ്‌കൂളിന്റെ സഞ്ചരിക്കുന്ന വായനശാല കെ പ്രീത ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ  ഓൺലൈൻ ക്ലാസുകളിൽ മാത്രം ഒതുങ്ങിയിരിക്കുന്ന കുട്ടികളെ വായനയുടെ ലോകത്തേക്ക്‌ നയിക്കാൻ ഇടമുളയ്‌ക്കൽ ഗവ. എൽപി സ്‌കൂൾ സഞ്ചരിക്കുന്ന വായനശാല തുടങ്ങി.  അധ്യാപകരുടെയും പിടിഎയുടെയും കൂട്ടായ പരിശ്രമത്തെ തുടർന്നാണിത്‌.   കോട്ടപൊയ്കയിൽ പ്രധാനാധ്യാപികയുടെ ചുമതലയുള്ള കെ പ്രീത ഉദ്‌ഘാടനംചെയ്തു. ഷാജഹാൻ കൊല്ലൂർവിള, സീനത്ത്, യമുന, കെ സി ഷീജ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News