28 March Thursday

വായനശാല യാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

ഇടമുളയ്ക്കൽ ഗവ. എൽപി സ്‌കൂളിന്റെ സഞ്ചരിക്കുന്ന വായനശാല കെ പ്രീത ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ 
ഓൺലൈൻ ക്ലാസുകളിൽ മാത്രം ഒതുങ്ങിയിരിക്കുന്ന കുട്ടികളെ വായനയുടെ ലോകത്തേക്ക്‌ നയിക്കാൻ ഇടമുളയ്‌ക്കൽ ഗവ. എൽപി സ്‌കൂൾ സഞ്ചരിക്കുന്ന വായനശാല തുടങ്ങി.  അധ്യാപകരുടെയും പിടിഎയുടെയും കൂട്ടായ പരിശ്രമത്തെ തുടർന്നാണിത്‌.   കോട്ടപൊയ്കയിൽ പ്രധാനാധ്യാപികയുടെ ചുമതലയുള്ള കെ പ്രീത ഉദ്‌ഘാടനംചെയ്തു. ഷാജഹാൻ കൊല്ലൂർവിള, സീനത്ത്, യമുന, കെ സി ഷീജ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top