ബാലസംഘം നേമം ഏരിയ സമ്മേളനം



നേമം ബാലസംഘം നേമം ഏരിയ സമ്മേളനം കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ആർ പ്രദീപ്കുമാർ,  ബാലസംഘം സംസ്ഥാന സെന്റർ അംഗം പി കൃഷ്ണൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് ഭാഗ്യ മുരളി, ജില്ലാ സെക്രട്ടറി അഭിജിത്ത്, കൺവീനർ കെ ജയപാൻ, കോഓർഡിനേറ്റർ അശ്വതി ചന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, നേമം ഏരിയ മുഖ്യ രക്ഷാധികാരി പാറക്കുഴി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, എസ് ആർ ശ്രീരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പാറക്കുഴി സുരേന്ദ്രൻ (മുഖ്യ രക്ഷാധികാരി) ബിൻസി വി ബിജു (പ്രസിഡന്റ്), ആർ എച്ച് ശ്രീരാഗ് (സെക്രട്ടറി), ടി ഗോപകുമാർ(കൺവീനർ), എസ് പി അനൂജ് (കോ ഓർഡിനേറ്റർ), ജയാറാണി (അക്കാദമിക് കൺവീനർ ), പുഷ്പജൻ(നവമാധ്യമ കൺവീനർ). Read on deshabhimani.com

Related News