26 April Friday

ബാലസംഘം നേമം ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022
നേമം
ബാലസംഘം നേമം ഏരിയ സമ്മേളനം കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ആർ പ്രദീപ്കുമാർ,  ബാലസംഘം സംസ്ഥാന സെന്റർ അംഗം പി കൃഷ്ണൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് ഭാഗ്യ മുരളി, ജില്ലാ സെക്രട്ടറി അഭിജിത്ത്, കൺവീനർ കെ ജയപാൻ, കോഓർഡിനേറ്റർ അശ്വതി ചന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, നേമം ഏരിയ മുഖ്യ രക്ഷാധികാരി പാറക്കുഴി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, എസ് ആർ ശ്രീരാജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : പാറക്കുഴി സുരേന്ദ്രൻ (മുഖ്യ രക്ഷാധികാരി) ബിൻസി വി ബിജു (പ്രസിഡന്റ്), ആർ എച്ച് ശ്രീരാഗ് (സെക്രട്ടറി), ടി ഗോപകുമാർ(കൺവീനർ), എസ് പി അനൂജ് (കോ ഓർഡിനേറ്റർ), ജയാറാണി (അക്കാദമിക് കൺവീനർ ), പുഷ്പജൻ(നവമാധ്യമ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top