വിദ്യാർഥി പഠന 
പരിപോഷണ പരിപാടി

വിദ്യാർഥി പഠന പരിപോഷണ പരിപാടിയുടെ മാനന്തവാടി സബ്‌ജില്ലാതല പ്രഖ്യാപനം ഒ ആർ കേളു എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


മാനന്തവാടി വിദ്യാർഥി പഠന പരിപോഷണ പരിപാടിയുടെ മാനന്തവാടി സബ്‌ജില്ലാതല  പ്രഖ്യാപനം ഒ ആർ കേളു എംഎൽഎ  നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ  സി കെ രത്നവല്ലി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ബാലകൃഷ്ണൻ, പനമരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം ആസ്യ,  ബിപിസി കെ കെ സുരേഷ്, എഇഒ എം എം ഗണേഷ്, അനിൽകുമാർ, സി മുഹമ്മദലി, ഷിവി കൃഷണൻ, എം ഒ സജി, എൻ ജെ ജോൺ, രമേശ് ഏഴോക്കാരൻ, കെ ജി ജോൺസൺ, എ അജയൻ, മുരളിദാസ്, സുബൈർ ഗദ്ദാഫി,  ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News