25 April Thursday

വിദ്യാർഥി പഠന 
പരിപോഷണ പരിപാടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

വിദ്യാർഥി പഠന പരിപോഷണ പരിപാടിയുടെ മാനന്തവാടി സബ്‌ജില്ലാതല പ്രഖ്യാപനം ഒ ആർ കേളു എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി
വിദ്യാർഥി പഠന പരിപോഷണ പരിപാടിയുടെ മാനന്തവാടി സബ്‌ജില്ലാതല  പ്രഖ്യാപനം ഒ ആർ കേളു എംഎൽഎ  നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ  സി കെ രത്നവല്ലി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ബാലകൃഷ്ണൻ, പനമരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം ആസ്യ,  ബിപിസി കെ കെ സുരേഷ്, എഇഒ എം എം ഗണേഷ്, അനിൽകുമാർ, സി മുഹമ്മദലി, ഷിവി കൃഷണൻ, എം ഒ സജി, എൻ ജെ ജോൺ, രമേശ് ഏഴോക്കാരൻ, കെ ജി ജോൺസൺ, എ അജയൻ, മുരളിദാസ്, സുബൈർ ഗദ്ദാഫി,  ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top